STEP : 1

ഈ ഉൽപ്പന്നങ്ങളെപ്പറ്റി  
ഒരു വ്യക്തിക്കു വ്യക്തമായ
അറിവും ,
വിശ്വാസവും ,
ഇതുപയോഗിക്കേണ്ടതിന്റെ ആവശ്യകതയും  

മനസ്സിലാക്കിക്കൊടുത്താലേ അദ്ദേഹം 

ഈ ഉൽപ്പന്നങ്ങൾ 

വാങ്ങാനും ,
സ്വന്തമായി ഉപയോഗിക്കാനും
മറ്റുള്ളവരോട് ഷെയർ ചെയ്യാനും തയ്യാറാവൂ ...

STEP : 2

ഈ ഉൽപ്പന്നത്തെക്കുറിച്ചുള്ള അറിവുകൾ കൈമാറാൻ പ്രോഡക്റ്റ് ബുക്കും , ബ്രോഷറുകളും  ഉപയോഗിക്കുക

റിസൾട്ട് കൾ  വിൽക്കാൻ സാധിച്ചാൽ താരതമ്യപഠനങ്ങൾ ഒഴിവാക്കാം

അതിനായി :


STEP : 3

LINK NO : 21  അദ്ദേഹത്തിൻ്റെ  വാട്സാപ്പിലെക്ക് അയച്ചു കൊടുക്കുക 

STEP : 4

ഫോണിൽ  ബ്രൈറ്റ് നെസ് കൂട്ടുക 

STEP : 5

ആയുഷ് ഡിപ്പാർട്ടമെന്റ് ൻറെ ഉത്ഘാടന വീഡിയോ കാണിച്ചുകൊടുക്കുക 

ഒരു ഉദാഹരണം എന്ന നിലയിൽ 


പൊള്ളൽ , മുറിവ് എന്ന ലിങ്ക് എടുത്ത്  ആ പ്രൊഡക്ടിന്റെ ഗുണങ്ങളും , ചേരുവകളും , റിസൾട്ട് കളും  വ്യക്തമായി പറഞ്ഞു കൊടുത്തു കാണിച്ചു കൊടുക്കുക 

പ്രോഡക്റ്റ് വിൽപ്പന എളുപ്പമാക്കാൻ റിസൾട്ട് വിൽപ്പനയാണ് ഏറ്റവും നല്ലതു എന്ന് തിരിച്ചറിയുക 

STEP : 6

ഉല്പന്നങ്ങളെപ്പറ്റിയുള്ള വിഡിയോകൾ കാണാനും പഠിക്കാനും ആവശ്യപ്പെടുക 


ഉദാഹരണമായി സ്പിരുളിനയുടെ മലയാളത്തിലുള്ള വീഡിയോ കാണിച്ചു കൊടുക്കുക 

STEP : 7
എല്ലാ ദിവസവും നടക്കുന്ന DR.അഞ്ജിതയുടേ പ്രോഡക്റ്റ് ട്രെയിനിങ് കുടുംബ സമേതം കാണാൻ പറഞ്ഞു കൊടുക്കുക 

കമ്പനിയിൽ നിന്നും നേരിട്ട് യൂട്യൂബ് ട്രൈനിങ്ങിന്റെ മെസ്സേജുകൾ ഫോണിൽ വരാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു കൊടുക്കുക 
LINK NO : 45 ഉപയോഗിച്ച് 


NB: ഈ എല്ലാ കാര്യങ്ങളും ഇനിയൊരവസരത്തിൽ അദ്ദേഹത്തിനു നിങ്ങൾ കൂടെയില്ലെങ്കിലും ചെയ്യാൻ പറ്റുന്ന വിധത്തിൽ പഠിക്കുന്നുണ്ട് / മനസ്സിലാക്കുന്നുണ്ട്  എന്ന് ഉറപ്പു വരുത്തുക 

Comments